FACTS BY SHAHIN
FACTS BY SHAHIN
  • 417
  • 69 105 297
T20I - ക്രിക്കറ്റിലെ 5 സ്ലോ ഇന്നിങ്സുകൾ | Top 5 slow innings in T20
Follow : ‎@FACTSBYSHAHIN
വിലപ്പെട്ട ക്യാച്ച് പാഴാക്കലുകൾ :ua-cam.com/video/N_bWlCevVU8/v-deo.html
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകൾ :ua-cam.com/video/8r5cg7Zb_cA/v-deo.html
ഇന്ത്യ vs പാക്കിസ്ഥാൻ :ua-cam.com/video/n2y8oK4dkAw/v-deo.htmlsi=3fihvxeO0m9svjiD
T20 വേൾഡ്കപ്പ് ഹീറോസ് :ua-cam.com/video/kUOdnqLgMnA/v-deo.htmlsi=lKCPIY4VRix-X1cx
ഓസ്ട്രേലിയയുടെ പ്രതാപകാലം :ua-cam.com/video/vJFisE6BhbU/v-deo.htmlsi=TtCWumpw1eL2iumy
ബ്രെറ്റ് ലീ :ua-cam.com/video/GtYtKtHB2YM/v-deo.htmlsi=QBWAiseqvY1xG2rb
ആദം ഗിൽക്രിസ്റ്റ് :ua-cam.com/video/XmZL5S-5veY/v-deo.htmlsi=J11gEKMwYqu79ToB
ഷെയിൻ വോൺ :ua-cam.com/video/LBRyAkRf_z4/v-deo.htmlsi=nuGXyP1gvSUT7AN1
ഇന്ത്യ - പാക്കിസ്ഥാൻ ആവേശ മത്സരങ്ങൾ :ua-cam.com/video/VanxSzLwD9M/v-deo.htmlsi=t5cAFjuVFNSD7fNz
ബ്രെണ്ടൻ മക്കല്ലം :ua-cam.com/video/yZn_gebsHK0/v-deo.htmlsi=RCSEP49tZabA_t23
ലോകത്തെ ഏറ്റവും വലിയ പവർ ഹിറ്റർ :ua-cam.com/video/ti-b7NHz3hI/v-deo.htmlsi=eVaShcjwkzDOzGJn
ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർ മാൻ :ua-cam.com/video/QokGOCouJeM/v-deo.htmlsi=pP5owMnLPPEkY0ev
ഇതിഹാസങ്ങൾ നിറഞ്ഞാടിയ IPL കാലഘട്ടം :ua-cam.com/video/mOqz4lyMcaM/v-deo.htmlsi=ji6Fl_4k6496eIRM
അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated " ആയിപോയ ഇതിഹാസ താരങ്ങൾ :ua-cam.com/video/mOqz4lyMcaM/v-deo.htmlsi=ji6Fl_4k6496eIRM
IPL ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ :ua-cam.com/video/q3UZyKFJQTA/v-deo.htmlsi=SXTrIW8VJqbS-wGs
IPL ക്രിക്കറ്റിൽ പാക്കിസ്ഥാൻ താരങ്ങളുടെ അഴിഞ്ഞാട്ടം :ua-cam.com/video/A79_U1jRrO8/v-deo.htmlsi=m1EcTbJpWsYZR9hS
ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ :ua-cam.com/video/D5dA8iQfHuM/v-deo.html
IPL ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറുകൾ :ua-cam.com/video/zZ74Mt1NXLo/v-deo.html
യോർക്കറുകളുടെ തമ്പുരാൻ :ua-cam.com/video/r4vHsrwgEfI/v-deo.html
നിലയുറപ്പിച്ചാൽ രോഹിത്തിനെ വെല്ലാൻ ലോകത്താരുമില്ല :ua-cam.com/video/K9ddI_7HiSE/v-deo.htmlsi=z7Fa1YUoIz0XsIRC
ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർമാൻ : ua-cam.com/video/QokGOCouJeM/v-deo.htmlsi=mjM1y3Nh1c2L6bYo
ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കൂറ്റത്തിന്റെ പേര് കിങ് കോഹ്ലി:ua-cam.com/video/W_NttB2pb5I/v-deo.htmlsi=ozvYSFuTqPyCl7Ps
സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : ua-cam.com/video/ZwtapOVFaWs/v-deo.htmlsi=-7FfWYeZPygADiox
IPL ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ :ua-cam.com/video/r2-ri6Te-Tk/v-deo.html
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #indvspak #indiavspakistan #indiavspakistanhighlights #ipl2008 #shahidafridi #shoaibakhtar #shoaibmalik #mohammedamir #shaheenafridi #babarazam #top10 #batsman #top10batsman #bowled #bowler #bowlingaction #psl #psl2024 #icct20worldcup2024 #ipl2024 #2024t20worldcup #t20worldcup2024 #top10bowlers #top10cricketers #iplhighlights #iplhighlightstodaymatch #iplhighlights2024
Переглядів: 4 515

Відео

ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട 7 ക്യാച്ച് പാഴാക്കലുകൾ !!
Переглядів 13 тис.17 годин тому
Follow : ‎@FACTSBYSHAHIN ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകൾ :ua-cam.com/video/8r5cg7Zb_cA/v-deo.html ഇന്ത്യ vs പാക്കിസ്ഥാൻ :ua-cam.com/video/n2y8oK4dkAw/v-deo.htmlsi=3fihvxeO0m9svjiD T20 വേൾഡ്കപ്പ് ഹീറോസ് :ua-cam.com/video/kUOdnqLgMnA/v-deo.htmlsi=lKCPIY4VRix-X1cx ഓസ്ട്രേലിയയുടെ പ്രതാപകാലം :ua-cam.com/video/vJFisE6BhbU/v-deo.htmlsi=TtCWumpw1eL2iumy ബ്രെറ്റ് ലീ :ua-cam.com/video/GtYt...
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 ഇന്നിങ്സുകൾ | Top 10 odi innings in cricket history
Переглядів 9 тис.День тому
Follow : ‎@FACTSBYSHAHIN 11 കൊല്ലം പടിക്കൽ കലം ഉടച്ച ടീം ഇന്ത്യ :ua-cam.com/video/IZlKsdPxSqg/v-deo.html ഇന്ത്യ vs പാക്കിസ്ഥാൻ :ua-cam.com/video/n2y8oK4dkAw/v-deo.htmlsi=3fihvxeO0m9svjiD T20 വേൾഡ്കപ്പ് ഹീറോസ് :ua-cam.com/video/kUOdnqLgMnA/v-deo.htmlsi=lKCPIY4VRix-X1cx ഓസ്ട്രേലിയയുടെ പ്രതാപകാലം :ua-cam.com/video/vJFisE6BhbU/v-deo.htmlsi=TtCWumpw1eL2iumy ബ്രെറ്റ് ലീ :ua-cam.com/video/GtYtKtHB2YM/...
11 കൊല്ലത്തോളം പടിക്കൽ കലം ഉടച്ച ടീം ഇന്ത്യ !!
Переглядів 7 тис.14 днів тому
Follow : ‎@FACTSBYSHAHIN ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നു വന്ന അഫ്‌ഘാനിസ്ഥാൻ ടീം :ua-cam.com/video/ycVLnYAwo98/v-deo.html ഇന്ത്യ vs പാക്കിസ്ഥാൻ :ua-cam.com/video/n2y8oK4dkAw/v-deo.htmlsi=3fihvxeO0m9svjiD T20 വേൾഡ്കപ്പ് ഹീറോസ് :ua-cam.com/video/kUOdnqLgMnA/v-deo.htmlsi=lKCPIY4VRix-X1cx ഓസ്ട്രേലിയയുടെ പ്രതാപകാലം :ua-cam.com/video/vJFisE6BhbU/v-deo.htmlsi=TtCWumpw1eL2iumy ബ്രെറ്റ് ലീ :ua-cam.com/...
ഒന്നുമില്ലായ്മയിൽ നിന്ന് ക്രിക്കറ്റിലെ വൻ ശക്തിയിലേക്കുള്ള വളർച്ച | Team Afghanistan
Переглядів 3,7 тис.28 днів тому
ഒന്നുമില്ലായ്മയിൽ നിന്ന് ക്രിക്കറ്റിലെ വൻ ശക്തിയിലേക്കുള്ള വളർച്ച | Team Afghanistan
ഫിനിഷിങ്ങിന്റെ അവസാന വാക്ക് മൈക്കൽ ബെവൻ | Michael Bevan full story
Переглядів 16 тис.Місяць тому
ഫിനിഷിങ്ങിന്റെ അവസാന വാക്ക് മൈക്കൽ ബെവൻ | Michael Bevan full story
ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബൗളർ | Jasprit Bumrah life story
Переглядів 171 тис.Місяць тому
ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബൗളർ | Jasprit Bumrah life story
പാകിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യ പരാജയപ്പെടുമോ | India vs pakistan
Переглядів 7 тис.Місяць тому
പാകിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യ പരാജയപ്പെടുമോ | India vs pakistan
T20 വേൾഡ്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് കൈവരിച്ചവർ | Top runs scorers in t20 world cup
Переглядів 6 тис.Місяць тому
T20 വേൾഡ്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് കൈവരിച്ചവർ | Top runs scorers in t20 world cup
ഒരു കാലത്ത് "World 11" ടീം പോലും ഓസ്ട്രേലിയക്ക് മുന്നിൽ ഒന്നും അല്ലായിരുന്നു (2001 - 2007)
Переглядів 48 тис.Місяць тому
ഒരു കാലത്ത് "World 11" ടീം പോലും ഓസ്ട്രേലിയക്ക് മുന്നിൽ ഒന്നും അല്ലായിരുന്നു (2001 - 2007)
കോടികൾ പ്രതിഫലം വാങ്ങി ടീമിനെ മുടിപ്പിച്ച 11 താരങ്ങൾ | Worst buys in IPL History
Переглядів 43 тис.2 місяці тому
കോടികൾ പ്രതിഫലം വാങ്ങി ടീമിനെ മുടിപ്പിച്ച 11 താരങ്ങൾ | Worst buys in IPL History
400-ൽ കൂടുതൽ റൺസും 10-ൽ കൂടുതൽ വിക്കറ്റുകളും കരസ്ഥമാക്കിയവർ !!
Переглядів 5 тис.2 місяці тому
400-ൽ കൂടുതൽ റൺസും 10-ൽ കൂടുതൽ വിക്കറ്റുകളും കരസ്ഥമാക്കിയവർ !!
IPL ക്രിക്കറ്റിനെ വേറെ ലെവലിലേക്ക് എത്തിച്ച ലെജൻഡ്സ് | Part 2
Переглядів 21 тис.2 місяці тому
IPL ക്രിക്കറ്റിനെ വേറെ ലെവലിലേക്ക് എത്തിച്ച ലെജൻഡ്സ് | Part 2
ഇതിഹാസ താരങ്ങൾ നിറഞ്ഞാടിയ IPL കാലഘട്ടം (2008-2011)
Переглядів 58 тис.2 місяці тому
ഇതിഹാസ താരങ്ങൾ നിറഞ്ഞാടിയ IPL കാലഘട്ടം (2008-2011)
IPL ചരിത്രത്തിലെ ഉയർന്ന റൺ ചേസ് മത്സരങ്ങൾ !!
Переглядів 18 тис.2 місяці тому
IPL ചരിത്രത്തിലെ ഉയർന്ന റൺ ചേസ് മത്സരങ്ങൾ !!
വിജയ് ചതിയിലൂടെ ഇല്ലാതാക്കിയ കാർത്തിക്കിന്റെ ക്രിക്കറ്റ്‌ കരിയർ !!
Переглядів 283 тис.3 місяці тому
വിജയ് ചതിയിലൂടെ ഇല്ലാതാക്കിയ കാർത്തിക്കിന്റെ ക്രിക്കറ്റ്‌ കരിയർ !!
2025-ൽ വീണ്ടും പാക്കിസ്ഥാൻ താരങ്ങൾ IPL ക്രിക്കറ്റിൽ വരുമോ ?
Переглядів 50 тис.3 місяці тому
2025-ൽ വീണ്ടും പാക്കിസ്ഥാൻ താരങ്ങൾ IPL ക്രിക്കറ്റിൽ വരുമോ ?
വേഗതകൊണ്ട് ബാറ്റ്സ്മാൻമാരെ നിലക്ക് നിർത്തുന്ന 10 ബൗളേഴ്‌സ് !!
Переглядів 150 тис.3 місяці тому
വേഗതകൊണ്ട് ബാറ്റ്സ്മാൻമാരെ നിലക്ക് നിർത്തുന്ന 10 ബൗളേഴ്‌സ് !!
തിരിച്ചു പോകാൻ വണ്ടി കൂലി വരെ ഇല്ലാതെ ആരാധകർ നരകിച്ച ഫൈനൽ !!
Переглядів 20 тис.4 місяці тому
തിരിച്ചു പോകാൻ വണ്ടി കൂലി വരെ ഇല്ലാതെ ആരാധകർ നരകിച്ച ഫൈനൽ !!
IPL ക്രിക്കറ്റിലെ മറക്കാൻ കഴിയാത്ത ചില കയ്യാങ്കളികൾ | Biggest fights in ipl history
Переглядів 456 тис.4 місяці тому
IPL ക്രിക്കറ്റിലെ മറക്കാൻ കഴിയാത്ത ചില കയ്യാങ്കളികൾ | Biggest fights in ipl history
IPL ചരിത്രത്തിലെ ഏറ്റവും മികച്ച 10 താരങ്ങൾ | Top 10 greatest players in the history of ipl
Переглядів 16 тис.4 місяці тому
IPL ചരിത്രത്തിലെ ഏറ്റവും മികച്ച 10 താരങ്ങൾ | Top 10 greatest players in the history of ipl
IPL ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറുകൾ | longest sixes in ipl history
Переглядів 55 тис.4 місяці тому
IPL ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറുകൾ | longest sixes in ipl history
ഒരു സംശയവും വേണ്ട, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ | Muttiah Muralitharan
Переглядів 24 тис.4 місяці тому
ഒരു സംശയവും വേണ്ട, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ | Muttiah Muralitharan
ഹാട്രിക് രാജാവിന്റെ ഏറ്റവും മികച്ച യോർക്കറുകൾ | Lasith Malinga
Переглядів 21 тис.5 місяців тому
ഹാട്രിക് രാജാവിന്റെ ഏറ്റവും മികച്ച യോർക്കറുകൾ | Lasith Malinga
അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated" ആയി പോയ ഇതിഹാസങ്ങൾ !!
Переглядів 97 тис.5 місяців тому
അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated" ആയി പോയ ഇതിഹാസങ്ങൾ !!
നിലയുറപ്പിച്ചു കഴിഞ്ഞാൽ രോഹിതിനെ വെല്ലാൻ ലോകത്താരുമില്ല | Rohit sharma
Переглядів 29 тис.5 місяців тому
നിലയുറപ്പിച്ചു കഴിഞ്ഞാൽ രോഹിതിനെ വെല്ലാൻ ലോകത്താരുമില്ല | Rohit sharma
ലോക ക്രിക്കറ്റിനെ മുൾമുനയിൽ നിർത്തിയ "Assist" ക്യാച്ചുകൾ !!
Переглядів 19 тис.6 місяців тому
ലോക ക്രിക്കറ്റിനെ മുൾമുനയിൽ നിർത്തിയ "Assist" ക്യാച്ചുകൾ !!
ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച 30 സ്വിങ് ഡെലിവറികൾ !!
Переглядів 51 тис.6 місяців тому
ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച 30 സ്വിങ് ഡെലിവറികൾ !!
"Wicket-keeper-batsmen" എന്നത് ഒരു കലയാക്കി മാറ്റിയ മനുഷ്യൻ | Adam Gilchrist
Переглядів 11 тис.6 місяців тому
"Wicket-keeper-batsmen" എന്നത് ഒരു കലയാക്കി മാറ്റിയ മനുഷ്യൻ | Adam Gilchrist
സച്ചിൻ താണ്ഡവ നൃത്തമാടിയ കാലഘട്ടം (1990-2003)
Переглядів 87 тис.7 місяців тому
സച്ചിൻ താണ്ഡവ നൃത്തമാടിയ കാലഘട്ടം (1990-2003)

КОМЕНТАРІ

  • @sreeharivinod5638
    @sreeharivinod5638 7 годин тому

    Hii bro plzz pin the comment

  • @user-jc2lz6tz8t
    @user-jc2lz6tz8t 7 годин тому

    അപ്പോ ദേവില്ലിർസ് അല്ലെ ഒന്നാമത്😅😊

  • @vishnupadukanni
    @vishnupadukanni 7 годин тому

    ഇത് twenty twenty അല്ല ball നേക്കാൾ കൂടുതൽ runs അടിച്ച് കൂട്ടാൻ തോൽവിയിലേക്ക് പോകുന്ന ഒരു മത്സരം ഇതുപോലെ ബാറ്റ് ചെയ്ത് ഒരുപ്പാട് മത്സരങ്ങൾ സമ നിലയിൽ പിടിച്ചിട്ടുണ്ട് അതോണ്ട് തന്നെയാണ് ദ്രാവിഡിനെ വൻ മതിൽ എന്ന് പറയുന്നത് നാണം കെട്ട തോൽവിയിലേക്ക് പോകുന്ന നേരം പിടിച്ച് നിന്ന് സ്കോർ ഉയർത്തുകയും മത്സരത്തിന്റെ ഗതി മാറ്റുകയും എല്ലാം ചെയ്തിട്ടുണ്ട്

  • @stech5534
    @stech5534 8 годин тому

    ജഗവൽ 😂😂😂😂😂😂.... ഇനി ഒന്നും കേൾക്കണ്ട തൃപുതി ആയി 😂

  • @hibnasrahan
    @hibnasrahan 8 годин тому

    First comment

  • @Mr-he3qm
    @Mr-he3qm 8 годин тому

    Order neere thirich aanallo😂😂😂 admin maths valya idea ila😁😁

  • @binupaulsct
    @binupaulsct 9 годин тому

    77 balls 0 തന്നെ ഏറ്റവും സ്ലോ

  • @s__178
    @s__178 9 годин тому

    Ricky Ponting!!🗿 അയാൾ ഒരു Gangster ആയിരുന്നു, ഗാങ്ങുമായി വന്നവൻ!! ☠️🔥

  • @Abhinand450
    @Abhinand450 11 годин тому

    Test cricket oru inningi sil ettavum kuduthal bowl kalicha playersite oru video undakumo..

  • @Xhsubdhd
    @Xhsubdhd 15 годин тому

    Kopp myir raina 😂😂😂😂😂😂😂😂

  • @user-zm3lc2pz8k
    @user-zm3lc2pz8k 15 годин тому

    No-1 land rover defender (Rahul Dravid)

  • @arjunsm5311
    @arjunsm5311 15 годин тому

    But wc aus kondpoyi🔥🔥

  • @kalashnikoveldorado1177
    @kalashnikoveldorado1177 16 годин тому

    One and only name Virender Sehwag

  • @ബ്രഹ്മചര്യം
    @ബ്രഹ്മചര്യം 16 годин тому

  • @RahulDas-wc2bw
    @RahulDas-wc2bw 16 годин тому

    ABD what a man, he can be the fastest and slowest in the world at a time...❤

  • @vishnuvstr4280
    @vishnuvstr4280 16 годин тому

    ദ്രാവിഡ്‌ എങ്ങനെ ആണ് no1aye മനസിലാവുന്നില്ല 😅

    • @vishnupadukanni
      @vishnupadukanni 7 годин тому

      തോൽവിയിലേക്ക് പോകുന്ന ഒരു കളി സമ നിലയിലേക്ക് എത്തിക്കും അതന്നെ

  • @MYDREAM-xf8dz
    @MYDREAM-xf8dz 16 годин тому

    മാകാതിങ്, time out, ഇതൊന്നും മാന്യത ഉള്ള താരങ്ങൾ ചെയ്യില്ല.

  • @tombdanile
    @tombdanile 17 годин тому

    Dravid ❤❤❤❤❤

  • @nothingherego
    @nothingherego 17 годин тому

    This Video is Misleading... According to the details provided in this video Yashpal Sharma has the slowest strike rate (8.29). On the contrary out of these 5, Rahul Dravid has the highest (12.5). 1. Allot (....) 2. Yashpal Sharma (8.28) 3. Hanif Mohammad (8.97) 4. AB Devilliers (10.24) 5. Rahul Dravid (12.5) The above is the slowest strike rate order.

  • @suttuniyas
    @suttuniyas 17 годин тому

    Yusuf pathan 2008 mudal 2017 vare ipl and indian criketersil best t20 power hitting batter ayrun, but pulliye t20 indian teamil bat chyan vidunnat 5th or 6th position pulli ent perform chyan an... Class batsmanmare vech team undakiyat kond an t20 world cupsil cup adikkatat 2024 team nokk almost ellavarum mikacha hitters an , rohit panth sky dube hardik .... Cupum adich

  • @sayoojv3069
    @sayoojv3069 18 годин тому

    Backfoot punch കൂടുതൽ ഭംഗി shubman gill കളിക്കുമ്പോൾ ആണ് ❤️

  • @safuvanppr6429
    @safuvanppr6429 18 годин тому

    മാകസ് വെല്ലിൻ്റെ ക്യാചിൻ്റെ വില അറിഞത് അഫകാനി സ്ഥാൻ്റെ കാളും ഇന്ത്യയാണ്😢😢😢😢

    • @FACTSBYSHAHIN
      @FACTSBYSHAHIN 17 годин тому

      അതിൽ ഏറ്റവും നഷ്ട്ടം ഉണ്ടായത് ഇന്ത്യക്കാണ് 🙂

  • @someonelikeyou6138
    @someonelikeyou6138 19 годин тому

    That sa vs ind test where ABD Amla Faf played gems of innings to survive in Indian pitches

  • @ambadisachin9175
    @ambadisachin9175 19 годин тому

    Lee , zaheer , Shane bond, bowling action ❤

  • @vineethgopi
    @vineethgopi 19 годин тому

    Pujara 50 ballil 0

  • @englisheasy6551
    @englisheasy6551 20 годин тому

    Ee pottante listil ellam India kkar arikkum first 😂. 96 ballil 12 nekkal slow innings kal alle athinu mumbu paranjathokke 🤌. Ettavum mikacha allrounder Kapil devine akki ulla video kandappole thonni 😂

  • @aneeshktm1393
    @aneeshktm1393 21 годину тому

    Annu AUS oru wicket pollum pokaradhennu prarthyichurrunna kalam

  • @sarunkumarmk4944
    @sarunkumarmk4944 21 годину тому

    Pujara und

  • @dhaneshdevadas195
    @dhaneshdevadas195 21 годину тому

    ABD innings was the one of the best test survival innings.

  • @adoulfhitler4710
    @adoulfhitler4710 22 години тому

    ABD is most complete batsman who can hit runs in 300+ strikerate as well as 30 strike rate

  • @rashadp337
    @rashadp337 День тому

    Pujara

  • @mathainadappurath6449
    @mathainadappurath6449 День тому

    ജയന്റെ സിനിമ റിലീസായാൽ അന്നുതന്നെ കാണും ❤️ അതൊരു കാലം ❤️

  • @NeerajNeeraj-dx2zg
    @NeerajNeeraj-dx2zg День тому

    Rahul dravid❤

  • @JishaJose-se3nu
    @JishaJose-se3nu День тому

    ❤️

  • @JK-ny2gl
    @JK-ny2gl День тому

    സ്ഥനക്കണക്ക് ശരിയല്ലല്ലോ

  • @thefanofhighflyers5173
    @thefanofhighflyers5173 День тому

    Jacques Kallis 96 (310) vs India

  • @jumbojet5496
    @jumbojet5496 День тому

    Never expected ABD in this list😂

  • @shijinchangayil5735
    @shijinchangayil5735 День тому

    ABD 😯

  • @anvaram5072
    @anvaram5072 День тому

    Abb is best

  • @jobysebastian960
    @jobysebastian960 День тому

    Jagaval Alla Mone javagal

  • @sayoojv3069
    @sayoojv3069 День тому

    രജനിക്ക് ഇത് സ്വപ്നം പോലും കാണാൻ പറ്റില്ല. കമൽ ഹസ്സൻ ❤️🔥

  • @BilalAli-wm9vt
    @BilalAli-wm9vt День тому

    Pujara 200(525)

  • @prasadk1984
    @prasadk1984 День тому

    You should also mention what is the result of the match.

  • @punchaami6248
    @punchaami6248 День тому

    4 എണ്ണം ..... സ്റ്റീവ് വോ.... സച്ചിൻ..... ഗുപ്റ്റൽ..... മാക്സ്വെൽ .... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Joe_World031
    @Joe_World031 День тому

    The great wall

  • @shyjus2380
    @shyjus2380 День тому

    Sreeshanth swayam Avante cricket cariar thulachi

  • @junaibhajunaibha9321
    @junaibhajunaibha9321 День тому

    ലാറയുടെ വിക്കറ്റ് ശ്രീശാന്ത് എപ്പോഴാണ് നേടിയത്

  • @VishnuMs-sg2wg
    @VishnuMs-sg2wg День тому

    Abd oo 👀

  • @murshivlogs2318
    @murshivlogs2318 День тому

    ഇതിൽ ദ്രാവിഡിനെ തന്നെ പ്രതീക്ഷിച്ചു 😂

  • @vineethjango5214
    @vineethjango5214 День тому

    157 balls 13 runs ithalle dravidinekkal slow pottan aano thaan

    • @nijomonsajisaji8417
      @nijomonsajisaji8417 19 годин тому

      Correct എന്നാൽ ദ്രാവിഡ്‌ എന്ന് പറഞ്ഞാൽ വേറേ level അല്ലേ.

    • @vineethjango5214
      @vineethjango5214 19 годин тому

      @@nijomonsajisaji8417 അത് ഓക്കേ ബട്ട്‌ 90 balls 12 runs ആണ് no:01 എന്ന് പറയുമ്പോ 157balls 13 runs അല്ലെ സ്ലോ ചുമ്മാ ദ്രാവിഡ്‌ ആയത് കൊണ്ട് തള്ളി മരിക്കാൻ പാടുണ്‌ടോ.. അത് മാത്രം അല്ലെ ബാക്കി പറഞ്ഞതിലും ഇതിനേക്കാൾ സ്ലോ ഉണ്ട്...

    • @nijomonsajisaji8417
      @nijomonsajisaji8417 18 годин тому

      @@vineethjango5214 yes, ഞാനും ഇയാളെ ട്രോളിയതാണ് bro/sis.

    • @mnmohamedkoya5052
      @mnmohamedkoya5052 14 годин тому

      Eppozhum order venannila😂